മോ - ക്ഷണം

മോ - ക്ഷണം 

ക്ഷണം നല്‍കുന്നുവോ മോക്ഷം മോഷണത്താല്‍ 
ഈ ചോരണം ഭൗതികമായത് മാത്രമല്ലെ നേടു
ഘര്‍ഷണം സഘഷണം സംവത്സരമായി തുടരുന്നു 
ജീവിതമെന്ന സംമോഹന സമ്മേളനങ്ങളില്‍ 
നേടുന്നത് എന്ത് എന്നറിയാതെ സം നസിക്കുന്നു 
വിശ്വസമല്ലോ ആശ്വാസമായി തുടരുവാന്‍ ഏവരും 
ദുക്ഷണമെന്നറിയാതെ തുടരുന്നു ,
ഈ ഭൂഷണമെല്ലായിടത്തും 

എപ്പോഴും ഇപ്പോഴും തെറ്റോ 
ശരിയോ എന്ന് ഓര്‍ക്കാതെ.........

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “