പ്രവാസി


പ്രവാസി 
പ്രതീക്ഷകളുടെ പ്രതീകങ്ങളെ 
പ്രത്യേയ ശാസ്ത്രങ്ങള്‍  ഒന്നും 
പ്രായോഗിഗമാക്കാന്‍ വശമില്ലാതെ 
പ്രണയമെന്നത്  അവനു  ഒരു  വൃണമായി  
പ്രായമേറുമ്പോള്‍ ദാരിദ്രവാസിയായി 
പ്രാണ വേദനയുമായി  മടങ്ങുന്ന പാവത്തിനു 
പ്രവാസി എന്ന ഓമന പേരുമാത്രം ബാക്കി 

Comments

Cv Thankappan said…
നൊമ്പരപ്പെടുത്തുന്ന വരികള്‍
ആശംസകള്‍
kanakkoor said…
പ്രവാസത്തിന്റെ ഭാരം ഏറുന്ന വരികള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “