കലണ്ടറിലേക്ക് കണ്ണും നട്ട്


കലണ്ടറിലേക്ക് കണ്ണും നട്ട് 
സേപ്റ്റ് അംബരം  പെയ്യത് ഇറങ്ങി 
നനഞു ഞാനും ഒരു ഒകറ്റോപസ്സു പോല്‍ 
നവ അംബരം കണ്ടു ഒരു ദിഗബരനെ കണ്ട 
ജാനു വരികളല്ലാത്ത പല്ലുകാട്ടി 
ഫെബ്റു വേറിയോടെ  മാര്‍ച്ച് നടത്തി 
ഏപ്രില്‍ ഫൂളെന്നു ചൊല്ലിയകന്നു 
മെയ്‌ കാട്ടി മസിലുപിടിച്ചു ജൂണും ജൂലൈയും പേടിച്ചു 
ഓഗുസ് റ്റിനോടു    ചേര്‍ന്ന് അഭയം തേടി
കലണ്ടറിലുടെ  കണ്ണുകള്‍ പരതി  
എല്ലാം ഓണ്‍ ഏയം ആയി (ON - AM )  
 വീണ്ടും നല്ലൊരു ഒരു ഓണം വരവായി ,

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “