കൈനാറി പൂവ്


കൈനാറി പൂവ് 

പച്ചിലചാര്‍ത്തിന്‍ ഇടയില്‍ 
മായികമായ ശംഗുപുഷ്പ വര്‍ണ്ണം
ജാളൃതയോടു തലകുനിച്ചു 
വിടര്‍ന്നു പുഞ്ചിരിക്കാന്‍ 
സ്വപ്നം കണ്ടു കടം കൊള്ളാന്‍
കാത്തിരുന്നു തോടികളിലെക്കും 
പിന്നെ മുറ്റതെക്കുമിന്നു എത്തിനില്‍ക്കുന്നു 
അഞ്ചു ദളങ്ങള്‍  കാട്ടി അഞ്ചിതമാക്കുന്നു 
നിത്യ ശാന്തിയുടെ പാതയോരത്ത് നിന്ന് 
കൈകാട്ടിയപോല്‍ വിളിക്കുന്നു  ശവനാറിപൂവ്      

Comments

KOYAS KODINHI said…
വായിച്ചു,ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “