പരിണാമഗുപ്തി



രസങ്ങളെ 
രസനകളെ 
മണങ്ങളെ
മറവികളെ 
ഉറക്കങ്ങളെ 
ഉണര്‍വുകളെ   
സ്വപ്നങ്ങളെ 
സ്വപ്നഭംഗങ്ങളെ 
പ്രണയങ്ങളെ   
പ്രണയനൊമ്പരങ്ങളെ 
എന്തിനു ജനിമരണങ്ങല്‍ക്കിടയിലെ   
എല്ലാം ഉല്പന്നപരസ്യമാക്കുന്നു 
എന്തൊരു പരിണാമഗുപ്തി 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “