സ്വരാക്ഷരങ്ങള്‍ അന്നുമിന്നും
സ്വരാക്ഷരങ്ങള്‍ അന്നുമിന്നും
അന്ന് ഇന്ന്
അ - അമ്മ അരി - വാള്‍ = അരിവാള്‍
ആ - ആന ആമം
ഇ - ഇണ ഇര
ഈ - ഈണം ഈര്‍ച്ച
ഉ - ഉരല്‍ ഉടക്ക്
ഊ- ഊണ് ഊന്ന്
ഋ- ഋഷി ഋഷഭം
എ- എണ്ണം എഷണി
ഏ- ഏകത ഏകം
ഐ - ഏക്യമുന്നണി എകാധിപത്യം
ഒ - ഒടല്‍ ഒടവാള്‍
ഓ - ഓന്ത് ഓഞ്ചിയം
ഔ - ഔജസ്യം ഔഷധം
Comments
ആശംസകള്‍