എനിക്ക് നിന്നോടു പറയാനുള്ളത്
എനിക്ക് നിന്നോടു പറയാനുള്ളത്
പ്രണയിക്കാതിരിക്കുക പൂക്കളെപോലെ
അവകള്‍ പട്ടുപോകുമല്ലോ നിമിഷങ്ങള്‍ക്കുള്ളില്‍
സ്നേഹിക്കുന്നു എങ്കില്‍ മുള്ളുകളോട്
അവ കൊണ്ടാല്‍ പിന്നെ മറക്കത്തിലല്ലോ പെട്ടന്ന്
മഴ മേഘങ്ങളോടൊപ്പം പയ്യത് ഒഴിയുമ്പോളും
മരുഭൂവില്‍ പൂകളെ പോലെ വിരിഞ്ഞു പൊലിമ്പോളും
കൂടെ കൂടെ നിന്നെ ശല്യ പെടുത്തുമെങ്കിലും
ഒരു നാള്‍ എല്ലാവരെയും വിട്ടൊഴിഞ്ഞു പോകണമല്ലോ
കണ്ണുനീര്‍ ഇങ്ങനെ തുടച്ചു കൊണ്ടേ ഇരിക്കു
എന്റെ ഓര്‍മ്മകളില്‍ നിറഞ്ഞു കൊണ്ടേ ഇരിക്കു
വേണ്ടാന്നു നിനച്ചാലും മായിക്കാന്‍ ആവില്ല
കണ്ണുകളില്‍ നിഴലിക്കും പ്രതിബിബവും
അതു നിറക്കുന്ന വേദന മനസ്സില്‍ നിറയുന്നു
സ്വപ്നങ്ങള്‍ കണ്ണില്‍ നിന്നും വീണ കണ്ണുനീരില്‍ കുതിര്‍ന്നു
മോഹങ്ങള്‍ പിടഞ്ഞു പിടഞ്ഞു മരിക്കുന്നു
ഭാഗ്യധേയത്തില്‍ എഴുതപെട്ടിരുന്നു ഏകാന്തത
എങ്കിലും ഓരോ ജീവിത കാല്‍വേപ്പുകളും
സുക്ഷിച്ചു സുക്ഷിച്ചു വച്ചു മുന്നേറുന്നു
Comments
ആശംസകള്‍
സുക്ഷിച്ചു സുക്ഷിച്ചു വച്ചു മുന്നേറുന്നു
അതിനായി താങ്കളെ ദൈവം എപ്പോഴും
അനുഗ്രഹിക്കുമാറാകട്ടെ.
ആശംസകള്‍ !