ഏതു പാട്ടു കേട്ടാവുമോ ?!!


ഏതു പാട്ടു കേട്ടാവുമോ 
മീരാഭായി   ''താടേ കൈ കൈ  ഭോല്‍ ''
''ധീര സമീതെ യമുനാതീരേ ''എന്നു  ജയദേവനും
എം എസ്‌ സുബ്ബലക്ഷ്മിയുടെ ''ഉത്തിഷ്ഠ ഗോവിന്ദ '' എന്നും 
പീ  ലീല ''നാരായണ നമഃ നാരായണ നമഃ '' പാടിയുണര്‍ത്തിയെങ്കില്‍ 
യേശുദാസ് ഹരിവരാസനം പാടി ഉറക്കുന്നു
പാടുവാനറിയാത്ത എന്റെ ഏതു പാട്ടു കേട്ടാവുമോ 
ഉറങ്ങുകയും ഉണരുകയും ചെയ്യുക നരനാരായണന്മാര്‍  

Comments

പാടുവാന്‍ അറിയാത്ത
കവിയൂരിന്‍ മനസ്സിന്റെ ഈണം
കേട്ട് നരനാരായണന്മാര്‍
ഉറങ്ങുകയും ഉണരുകയും ചെയ്യട്ടെ !

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “