Tuesday, August 9, 2011

ഋതുസഞ്ജനയോട്

ഋതുസഞ്ജനയോട്




ഇത്രയേറെ വെറുക്കുന്നുവോ ജീവിതത്തിന്‍ കയ്യ്പാറന്ന മധുരം


ഇനിയെത്ര വര്‍ഷങ്ങള്‍ ഇനിയെത്ര പുലരികള്‍ സന്ധ്യകളും


നിന്നെ തേടി എത്താനുണ്ട് ഒരുപാടു ഋൗതു വസന്തങ്ങള്‍ ഒക്കെ


നിലാവ് വിരിക്കും രാത്രികളും രാമഴയും ഏറെ വര്‍ണ്ണിക്കാനാകും


കവിതകളൊക്കെ വിരല്‍ തുമ്പിനെ തേടി ആശ്വാസ വചനങ്ങളുമായി


കനവ് നിനവാക്കി മാറ്റാന്‍ വന്നിടുമവന്‍ കാത്തിരിക്ക നീയിനിയും


വിഷാദ പൂവിനെ വര്‍ണ്ണിക്കാന്‍ തുനിയാതെ വര്‍ഷ ഋൗതുവസന്തളുടെ


വികാരങ്ങലറിഞ്ഞു വാടാതെ പാടിയാടി തിമിര്‍ക്കു ഹൃജുവും ഹ്രസ്വമാം


ജീവിത പൂന്തോപ്പിലായി ജന്മ ജന്മങ്ങള്‍ കാത്തിരിക്കുകിലെ ലഭിപ്പുയി


ജരാനരയാര്‍ന്നൊരു ദേവകള്‍ കൊതിക്കുമി ഉര്‍വര തന്നില്‍ വഴ്വാന്‍


ഉണരൂ ഉന്മാദ വിഷാദത്തിനു വഴിയോരുക്കാതെ മരണ മെന്നത് ഒരുനാള്‍


ഉറക്കത്തിന്‍ തോഴനായി വരുമെന്ന് കരുതി ഇന്നിനെ ആഘോഷിക്കു മടിയാതെ






+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ഋതുസഞ്ജനയുടെ അയനം എന്ന കവിതയ്ക്ക് ഇട്ട മറുപടി ഒരു കവിത യായി മാറിയപ്പോള്‍

ലിങ്ക് ചേര്‍ക്കുന്നു http://www.everbestblog.com/2011/08/blog-post_08.html?showComment=1312860048659#c1996987928517105388

4 comments:

ajith said...

നോ കമന്റ്സ്

ഋതുസഞ്ജന said...

:-) നന്ദി.. കവിത നന്നായിട്ടുണ്ട്. ഇതിലേക്കുള്ള ലിങ്ക് എന്റെ ബ്ലോഗിൽ ഞാൻ ഗാഡ്ജറ്റായി ആഡ് ചെയ്തിട്ടുണ്ട്..

എന്‍.ബി.സുരേഷ് said...

കവിതയെ കവിതയായി വായിക്കാതെ വ്യക്തിദു:ഖങ്ങൾ ആണെന്ന് തെറ്റിദ്ധരിക്കാതെ ചങ്ങാതീ.

രഞ്ജിത്ത് കലിംഗപുരം said...

ഇമ്മാതിരി കൂറ കവിതെഴുതി നിങ്ങടെ പേരിന്റെ സ്റ്റാൻഡേർഡ് കൂടി കളയല്ലിഷ്ടാ....

അല്ലാച്ചാ അതിന്റെ ചോട്ടിലൊള്ള മറുപടി കവിത എന്നൊക്കെയുള്ള മനുഷ്യനെ ദേഷ്യം പിടിക്കുന്ന മാതിരി പരാമർശങ്ങൾ എടുത്തുകള....

നല്ല കവിതകൾ പിറക്കുമെന്നുള്ള ശുഭപ്രതീക്ഷയോടെ....