പ്രണയമേ നിനക്കായി
പ്രണയമേ നിനക്കായി
അന്ധമാം പ്രണയമേ
അന്തി എന്നോ പുലരിയെന്നോ
മധുരമെന്നോ കയ്യിപ്പെന്നോ
ചൂടെന്നോ തണുപ്പെന്നോ
കാലത്തിന്‍ ചക്രവാളത്തിനും
ജന്മമരണങ്ങള്‍ക്കുമപ്പുറമല്ലോ
നിന്റെ ഈ പാച്ചിലായി
പിന്നെ ഞാന്‍ എന്തിനു ദുഖിക്കുന്നു
നിനക്കായല്ലോ എന്റെ ഓരോ നിമിഷങ്ങളും
എന്നും എണ്ണി കഴിയുന്നു ഈ കവിതയുമായി
6 comments:
നന്നായിട്ടുണ്ട്
ഓരോ നിമിഷവും കവിതയില്‍ ജീവിക്കുക എന്നത് ഭാഗ്യമാണ്
ഈ ലക്കം ഇരിപ്പിടത്തില്‍ ഈ പോസ്റ്റ് ചേര്‍ത്തിട്ടുണ്ട് .നന്ദി
നന്നായിരിക്കുന്നു...............
പ്രണയം മരിക്കാതിരിക്കട്ടെ...
Post a Comment