സ്വയം ഉള്‍ ഖനനം നടത്തുന്നതിന്നു അനിവാര്യം
സ്വാര്‍ത്ഥ മാനസങ്ങളെ അറിക കടന്നു പോയൊരു
ഇന്നലകളുടെ വേദന അറിയൂ നാളെ വന്നീടും
ഇമയടച്ചു തുറക്കുമുന്‍മ്പായി ഓര്‍ത്തു കോള്‍കയിനിയും
ഉണ്ട് സന്മാര്‍ഗെ ഗമിക്കേണം ഗുണമായ് ഭാവിക്കുവാന്‍
ഉള്‍ കൊള്ളുക നന്മയാര്‍ന്ന പഴമയുടെ വാക്കുകള്‍ മഹത്തരം
3 comments:
good thought!!!!!
welcome to my blog
blosomdreams.blogspot.com
if u like it follow and support me!
നന്മയാര്‍ന്ന പഴയ വാക്കുകള്‍ മഹത്തരം
പഴമയെ പുച്ഛിക്കുന്ന മനസ്സുകൾ തിരിച്ചറിയട്ടെ സ്വയം...
Post a Comment