ഭയം

ഭയം




വട്ട തൊപ്പിയും

നെറ്റിയിലെ തഴമ്പും


മീശയില്ലാത്ത താടിയും


കാഷായ വസ്ത്രവും


കഴുത്തില്‍ വലിയ രുദ്രാക്ഷമാലയും


നെറ്റിയി നിറയെ വിഭൂതി കുറിയും


അയഞ്ഞ ശ്വേത വസ്ത്രവും 


കഴുത്തിലെ നീണ്ട കറുപ്പുചരടില്‍ 


തോങ്ങുമാ കുരിശും

കൈയില്‍ കറുത്ത തടിച്ച പുസ്തകവുമായി


വഴിയില്‍ ഇവരെ കാണുമ്പോള്‍


എനിക്ക് ഇപ്പോള്‍ ഭയമാണ്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “