പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 9 (20 /08 /2011 )

പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 9 (20 /08 /2011 )




ലക്‌ഷ്യം നേടാതെ






രാം ലീല വിടില്ല -ഹസാരെ



രാമ ലീലയായാലും കൃഷ്ണ ലീല യായാലും സൂചി കുത്തുവാന്‍
അഴുമതിക്കാര്‍ അവര്‍ സമ്മതിക്കുമോ ആവോ !!!



ജന്‍ ലോക് പാലില്‍ നിന്ന് പിന്നോട്ടില്ല .
 പിന്തുണയുമായി ജനസാഗരം

 
വങ്ക തീരങ്ങളും ചില മലബാര്‍ കടലോരങ്ങളും ഹിന്ദുസാഗര ഓരവും എന്തെ ഇളകിയില്ലല്ലോ



നാല് കാട്ടാനകള്‍ മിന്നലേറ്റ് ചരിഞ്ഞു

ഇടി വെട്ടിയാല്‍ ആനയും വീഴും



പവന്‍ വില രു: 20 ,520

സ്വര്‍ണ്ണ വില ഏറുമ്പോള്‍ കുറയുന്നു മനുഷ്യന്റെ വില



കേരളത്തിലെ എന്‍ജിനിയറിങ്


പ്രവേശന നടപടി ഹൈക്കോടതി തടഞ്ഞു




ഇവിടെ തടയുമ്പോള്‍ അതിര്‍ത്തി കടക്കുമൊരു ഒത്തു കളിയെ



കറാച്ചിയില്‍

സംഘര്‍ഷം

തുടരുന്നു

മരണം 60





പാക് പള്ളിയില്‍

ചാവേറാക്രമണം : 53 മരണം






കാബൂള്‍ ബ്രിട്ടീഷ്


കൗൺസിലിന്

നേരെ താലിബാന്‍

ആക്രമണം : 14 മരണം


ദേവാലയാങ്ങളുടെ സുരക്ഷ പോലും

ദൈവം കൈ വെടിഞ്ഞപ്പോള്‍ പിന്നെ

കൗൺസിലിന് കാര്യവും പറയണോ





Comments

സീത* said…
പത്രവാർത്തകൾ ചിന്തനീയം തന്നെ
ajith said…
കുറെനാളായല്ലോ പത്രവിശേഷവുമായി വന്നിട്ട്..
ഹ ഹ ഇതു കൊള്ളാല്ലോ ഇത്തരം പലതും എനിക്കും തോനാറുണ്ട്... ആശംസകള്‍ മണ്‍സൂണ്‍ മധു

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “