ദാഹിക്കുന്നുവല്ലോ

ദാഹിക്കുന്നുവല്ലോ



സര്‍വതിനും ഉടയനാം സൃഷ്ടിയെ നയിക്കും


സര്‍വ ജ്ഞനാം തമ്പുരാനെ നീ സാദരം

നല്‍ക്കിയൊരു ജീവന്തം അങ്ങയുടെ

നേരാം സൃഷ്ടിയാം സ്വയം മനു എന്നും


ഈശ്വരനെന്നും എണ്ണം സ്വാര്‍ത്ഥനാം


ഇവന്‍ ചെയ്യും കൃരതകള്‍ കണ്ടിലല്ലയോ


ദാഹിക്കും ഈ ചെറു പക്ഷിയോട്






Comments

Junaiths said…
വാസ്തവം..
മനസിലാക്കുന്നു മനസിലാക്കുന്നു എങ്ങോട്ട് അണെന്നു ഹ ഹ .... ആശംസകള്‍
ക്ഷമിക്കൂ കവിയൂര്‍ ചേട്ടാ കമന്റ്‌ ഇട്ട പോസ്റ്റുകള്‍ മാറിപോയി .... പോസ്റ്റ്‌ വായിച്ചു താഴെ കണ്ട ലിങ്കില്‍ കയറി കമന്റിട്ടു പോസ്റ്റിന്റെ മണ്ടയിലാണ് കമന്റ്‌ ബോക്സ്‌ ഇരിക്കുന്നതെന്ന് അറിഞ്ഞില്ല

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ