ആരോരുമറിയാതെ

ആരോരുമറിയാതെ

നീ വന്നു പോകും വഴി ആര്‍ക്കുമേ അറിയില്ല


പറയാമോ നിന്റെ നാടേത്‌ നടവഴിയെത്


ഇല്ല നിനക്ക് വര്‍ണ്ണ വര്‍ഗ്ഗ ജാതികളോന്നുമേ


പ്രായത്തിനു ഓര്‍മ്മകള്‍ ഒട്ടുമേ ഇല്ല

നിനക്കായി യുദ്ധങ്ങള്‍ ,ചരിത്രങ്ങളൊക്കെ
വഴിമാറിയില്ലേ

കുടീരങ്ങള്‍ പടുത്തുയര്‍ത്തി പലരും നിനക്കായി



നിന്നെ കുറിച്ച് കവിത ചമച്ചു കവിളായി പലരും



നിന്റെ ഒരു ശക്തിയെ ഹാ പ്രണയമേ


++++++++++++++++++++++++++++++++


Comments

keraladasanunni said…
പ്രണയം - എത്ര എഴുതിയാലും തീരാത്ത പ്രമേയം 
സീത* said…
പ്രണയം...നശ്വരമാമീ പ്രപഞ്ചത്തിന്നാധാരം..
ജയ said…
പ്രണയം ഉത്തരം കിട്ടാത്ത കടംകഥ
വാക്കുകളിലെ കുരുക്കില്‍
തകരുന്ന ഉത്തരം കാത്ത്
മറുഭാഷക്കായ് വ്യര്‍ത്ഥം ....
ജന്മാന്തരങ്ങളോളം കാത്തിരിക്കും-
പ്രണയം കടംകഥ മാത്രം

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “