ഇന്ന് അത്തം

ഇന്ന് അത്തം




അത്തമാണിന്നെന്നു അറിഞ്ഞപ്പോള്‍


മൊത്തത്തിലായി മത്താപ്പു പൂത്തിരി


കത്തി മനസ്സിലായ് പൂത്തുലഞ്ഞു


കാത്തിരിപ്പാര്‍ന്ന കിനാക്കളോത്തിരി


പുത്തനുടുപ്പിട്ട് തൂശനിലയിലുണ്ട് ഊഞാലിലേറി


തത്തി കളിക്കാന്‍ നീയുംപോരുമോയിനി


പത്താം ദിനം ഓണമല്ലോ

Comments

keraladasanunni said…
അത്തം പത്തോണം 
സീത* said…
‘ത്ത’ കവിത... കൊള്ളാം മാഷേ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “