പ്രായ പരുധി ആറായി
അങ്ങിനെ ഇതാ കുറെ
അദ്ധാപകരിതാ വീട്ടിലേക്കു
കുട്ടികളെ നോക്കേണ്ട ഗതി കേടിലും
രക്ഷകര്‍ത്താവിന്റെ കാര്യം
രക്ഷയില്ലാതെ ഒരു വര്ഷം കുടി
മേയിക്കനമല്ലോ കുസൃതി കുടുക്കകളെ
ഏതായാലും അടുത്ത വര്‍ഷമി സര്‍ക്കാറും
ഉണ്ടായിരിക്കില്ലല്ലോ പിന്നെ ആര്‍ക്കു ചേതം
നേതാക്കാന്മാരുടെ യും ഉയര്‍ന്നവന്റെയും
സന്തതി പരമ്പരകള്‍ ആംഗലേയ വിദ്യക്കായി
നാടു കടന്നു വല്ലോ ഈശ്വരോ രക്ഷതു
എല്ലാം പരധിക്ക് അപ്പുറവുമായി
അദ്ധാപകരിതാ വീട്ടിലേക്കു
കുട്ടികളെ നോക്കേണ്ട ഗതി കേടിലും
രക്ഷകര്‍ത്താവിന്റെ കാര്യം
രക്ഷയില്ലാതെ ഒരു വര്ഷം കുടി
മേയിക്കനമല്ലോ കുസൃതി കുടുക്കകളെ
ഏതായാലും അടുത്ത വര്‍ഷമി സര്‍ക്കാറും
ഉണ്ടായിരിക്കില്ലല്ലോ പിന്നെ ആര്‍ക്കു ചേതം
നേതാക്കാന്മാരുടെ യും ഉയര്‍ന്നവന്റെയും
സന്തതി പരമ്പരകള്‍ ആംഗലേയ വിദ്യക്കായി
നാടു കടന്നു വല്ലോ ഈശ്വരോ രക്ഷതു
എല്ലാം പരധിക്ക് അപ്പുറവുമായി
Comments