ഏകാന്തതയേ നിന്നെ ഞാന്‍ .................

ഏകാന്തതയേ നിന്നെ ഞാന്‍ .................







ഏകാന്തതയേ നീ എന്നില്‍


ഏകുമാ മൗന നോമ്പരങ്ങളില്‍


ഇഴയുന്ന നാഴിക മണിയുടെ കാലോച്ചയില്‍


ഇമയടക്കുമ്പോളറിയുന്നു നീയകലേയെന്നു


അരികിലായ് ഓര്‍മ്മകളെത്തുമ്പോഴേക്കും


അരിയായ് മാറുന്നു ഊര്‍ന്നയകലുന്ന


കിനാവ്‌ വീണുടയുന്ന കണ്‍തടങ്ങളില്‍


നിന്ന് പിടഞ്ഞു എഴുന്നേറ്റു


എഴുതുവാന്‍ ഒരുങ്ങുമ്പോള്‍


എഴുതാ പുറം വായിക്കുന്ന ലോകത്തില്‍


അരുതായിമ്മയറിയാതെ


അരുതെന്ന് പറയുവാന്‍


നാവുകള്‍ക്കു ഇല്ല കരുത്ത് എന്നുയറികനാരായ വേരുകള്‍ തേടിയി യാത്രകളില്‍





ആരോരുമറിയാതെ പ്രണയിച്ചു പോയി


ഏകാന്തതയേ ഇപ്പോഴും നിന്നെ ഞാന്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “