കല്ലേ പിളര്‍ക്കുന്നത്
കല്ലേ പിളര്‍ക്കുന്നത്
ജീവിതം ചോദിച്ചു
സ്വപ്നമെന്നാല്‍ എന്തെന്ന്
വാസ്ഥവികത പറഞ്ഞു
അടഞ്ഞ കണ്ണുകളില്‍ ഉള്ളതല്ലോ
തുറന്ന കണ്ണുകളിലുടെ കാണുന്നതും
**************************************************
മൗനമുഖരിതമാകുമ്പോഴായ്
കണ്ണുകളില്‍ നിറവ് ഏറുമ്പോഴായ്
മുറിവുകള്‍ തന്നെ കരിയുമ്പോള്‍
നീയില്ലാത്തതിന്‍ ആഴമേറിയ
മുറിവുകള്‍ എങ്ങിനെ നികരും
***************************************************
ചിലര്‍ കണ്ണുകളാല്‍ ചുണ്ടനക്കുമ്പോള്‍
കണ്ണുകളാല്‍ പരിചയം നടിക്കുമ്പോള്‍
മൗനമായി ഉത്തരം നല്‍കുമ്പോള്‍
മറുപടി നല്‍കാന്‍ പ്രയാസമേറുന്നു
****************************************************
സ്വപ്‌നങ്ങള്‍ കണ്ടു മടുത്തു
എല്ലാ കനവുകളും കരിങ്കല്ലുകലായ് മാറി
കണ്ണാടി ചില്ലായിരുന്നു എങ്കില്‍ ഉടയുന്ന ദുഃഖം സഹിക്കാം
എന്നാല്‍ കല്ലായി പ്പോയാലും ഉടഞ്ഞു പോകുന്നുവല്ലോ
******************************************************************************
വിചാരിച്ചു വളവിങ്കല്‍ നിന്നെ കാണാമെന്നു
സഞ്ചരിച്ച പാതകളൊക്കെ നീണ്ടതായിരുന്നു
========================================================================
ചിത്രം എന്റെ സൈറ്റില്‍ നിന്നും എടുത്തത് മുംബൈ എയര്‍പോര്‍ട്ട്

Comments