ഇത്രയേ ഉള്ളു എല്ലാം


ജീവിത വാടിയില്‍ വിരിയുന്ന പുഷ്പങ്ങള്‍



പോലിയുന്നതിന്‍ ഇടം ഇന്നയിടം എന്നുണ്ടോ


ഇടകലരും സുഖ ദുഃഖ സംമോഹനത്തിന്‍


സങ്കേതങ്ങളില്‍ എല്ലാം മറക്കുന്നു കാലത്തിന്‍


പാര്‍ശ്യ വശങ്ങളില്‍ എന്തല്ലാമോ വന്നു അകലുന്നു


ജന്മ ജന്മങ്ങളായി ഇത് തുടരുന്നു ഇത്


ജഗല്‍ പതിയുടെ ഒരു മായല്ലോ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “