മോചനങ്ങളുടെ ഒപ്പുവെക്കല്‍

മോചനങ്ങളുടെ ഒപ്പുവെക്കല്‍




ഞാനുമെന്റെ ബന്ധു ബലം വളരണം


കേരളമെന്തിനു നന്നാവണം


കടമേറെയളിയുന്ന അളമാകട്ടെ


മലയും ലാളിക്കുമി മലയാളി


മറുനാട്ടില്‍ പോയി കഷ്ടപ്പെടട്ടെ


നഷ്ടമിതു ഇല്ലല്ലോ മാറി മാറി


ഇഷ്ടത്തിനു പോയി പിരിക്കാമല്ലോ


പടല പിണക്കങ്ങള്‍ കാട്ടിയും


മോചന സമര മുറകാട്ടിയും


ഓട്ടയടക്കുന്നു വോട്ടിനായ്


ഇരുട്ടിന്റെ കണ്ണുകളെ


ഇനിയെത്ര നാളിങ്ങനെ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “