Thursday, February 24, 2011

പട്ടണം തേടി

 പട്ടണം തേടി

അച്ചാണിയും കുടമണിയും കുലുക്കാതെനാല്‍ക്കാലി വലിക്കും ഇരുകാലിയുടെ


ചാട്ടതന്‍ ചുഴറ്റലിന്‍ നീറ്റലില്‍


ഗ്രമമിതാ ചേക്കേറുകയായി


പട്ടിണിയകറ്റുമോ പടിതുറന്നു


താങ്ങും തണലും എകുമോ


ഈ പട്ടടയേറുമി പട്ടണമത്രയും

No comments: