നിന്റെ ഒരു മറിമായമേ

കാലത്ത് സന്ധ്യേ വിളിച്ചപ്പോള്‍



അവള്‍ പറഞ്ഞു ഇങ്ങിനെ


അവനുണ്ണില്ലയേട്ടായുറങ്ങില്ല


അരികെപ്പോഴും അവനുണ്ടയിരിക്കണം


ആട്ടവും പാട്ടും കൊഞ്ചനം കുത്തുമാകുത്തുകളും


ഓടി നടക്കും കാഴ്ചയില്ലെങ്കില്‍


അമ്മയാം എന്നയും വേണ്ട ഒട്ടുമേ


അതെ ഈ വിഡിപ്പെട്ടിയെ


ടെലിവിഷത്തിന്റെ ഒരു മറിമായമേ


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “