ഇങ്ങിനെയും ഇവിടെ

ഇങ്ങിനെയും ഇവിടെ





ഉള്ളവനുമില്ലാത്തവനും






ഉള്ളഴിഞ്ഞു ഉരുകിയുരുകുന്നു






മനമാകെയി കാഴ്ച കണ്ട്






മറക്കുവാന്‍ ആകുകയില്ലയി






മാനവനിങ്ങനെയും കഴിയുന്നു






നീലാകാശത്തിന്‍ ചോട്ടിലായ്






നഗരമിതു വിചിത്രമാല്ലാതെ






എന്ത് പറയേണ്ടു മാളോരെ


========================================================================


മുംബൈ ,ബണ്ടുപ്പിലെ എന്റെ ജാലക കാഴ്ച എന്റെ ക്യാമറ കണ്ണില്‍ നിന്നും

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “