അകം കാക്കും

അകം കാക്കും


അകം കാക്കും പോരുളെ


അണിമയാല്‍ നീയങ്ങുയറിവോനല്ലോ


അഴിയാത്ത മോഹത്തില്‍ മനപ്പായസം


അകത്താക്കി കഴിയുന്നേന്‍


അഹങ്കാരത്താല്‍ അകം കരിക്കുമി


അവിവേകമേല്ലാമറിഞ്ഞു നീ


അണയാതെ കാത്തു കോള്‍ക


ആത്മ ജ്യോതി സ്വരുപമേ

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “