അഞ്ജനാ സുതാ ...(കീര്‍ത്തനം )
അഞ്ജനാ സുതാ ആഞ്ജനേയാ തുണ..!!
അമര വന്ദിതാ അഖിലനായക....
ശ്രീ രാമാ ദാസാ സീതാന്വേഷക......
ശ്രീ കേസരി നന്ദനാ നീയേ തുണ ..!!
രാമനാമ പ്രിയാ രമാ സങ്കടാഹരാ
മമ മാനസ വാസാ മഹാ മതേ......
ചാരുരൂപാ ചാരുഹാസാ രാമ ദാസാ
ചിരം ജീവനെ ചിരം നീയേ തുണ ..!!
അഞ്ജനാ സുതാ ആഞ്ജനേയാ തുണ..!!
അമര വന്ദിതാ അഖിലനായക....
ശ്രീ രാമാ ദാസാ സീതാന്വേഷക......
ശ്രീ കേസരി നന്ദനാ നീയേ തുണ ..!!
ത്രിക്കവിയുര്‍ വാസാ ഹനുമതേ നിൻ
തൃപ്പാദപങ്കജങ്ങളിൽ നമിക്കുന്നേൻ ദേവാ ...
തൃദോഷങ്ങളകറ്റി ഞങ്ങളെ നീ നിത്യം
തൃക്കണ്‍ പാര്‍ത്തു അനുഗ്രഹിക്കണമേ ദേവാ ..
അഞ്ജനാ സുതാ ആഞ്ജനേയാ തുണ..!!
അമര വന്ദിതാ അഖിലനായക....
ശ്രീ രാമാ ദാസാ സീതാന്വേഷക......
ശ്രീ കേസരി നന്ദനാ നീയേ തുണ ..!!
ജീ ആര്‍ കവിയൂര്‍ /26.11.2017
Comments
ആശംസകള്‍ സര്‍