നിന്‍ ആനന്ദ നിറ..!!
ഒരു തെന്നലായി വന്നു കുളിരേകി
നിഴലായി വന്നു തണലേകി നീ എന്നില്‍
ചോരിയും മഴ മുത്തുകള്‍ പൊഴിച്ച് എന്നിലെ
വിരഹ ചൂടിന്‍ വേദനകളില്‍ മെല്ലെ നീ
പുഞ്ചിരി പൂനിലാവ് പൊഴിച്ച് കണ്ണുകളില്‍
നിദ്രയുടെ പൊന്‍ കതിരുകള്‍ നിറച്ചു
ശലഭ ചിറകാം നിന്‍ ചെഞ്ചുണ്ടുകളാല്‍
ചുംബന മധുരം നിറച്ചു വസന്തത്തിന്‍
വെള്ളരിപറവകള്‍ പറന്നു ലാഘവം
സുഖ സ്വപ്നത്തിന്‍ ആനന്ദം നിറച്ചു..!!
Comments
(ചോരിമഴ എന്നത്?)
ആശംസകള്‍