കുറും കവിതകള്‍ 741
ആറ്റിറമ്പിലെ കുളിരും
മുളംകാടന്റെ കാഴ്ചകളും
പടിയറങ്ങിതുടങ്ങി ..!!
കിനാക്കണ്ടവനെ
തണലിൽ അൽപ്പനേരം .
കാൽവിരലുകൾ കവിതയെഴുതി ..!!
കടൽക്കരക്കാറ്റിനും മൗനം
കണ്ണ് നിറക്കുന്ന വിശപ്പ് .
ശിശു ദിനാഘോഷം ..!!
ചക്രവാളം നനച്ചു
മഴമേഘങ്ങൾക്കു നീലിമ
നിറഞ്ഞ കടലോരാനന്ദം ..!!
കുറ്റിക്കാടിന്റെ ഇരുളകറ്റി
ചക്രവാളചരുവിൽ
നിന്നുമൊരു സൂര്യ മുഖം ..!!
ജാലകത്തിൽ തട്ടിത്തിളങ്ങി
ഒരായിരം ചന്തം പകർന്നു
രാവിന്‍റെ അമ്പിളിമുഖം ..!!
ചുണ്ടും ചുണ്ടുമുരുമ്മി
കണ്ണുകളില്‍ തിളക്കം .
ഒറ്റക്കൊമ്പില്‍ രണ്ടു മൈന ..!!
കായലോരങ്ങള്‍ കഥപറഞ്ഞു
ഇമ്പമേറിയ കുടുംബയാത്ര .
തെക്കെന്‍ കാറ്റ് മൂളി ..!!
സിന്ദൂരം ചാർത്തി
അസ്തമയ സന്ധ്യ .
ഇണതേടുന്നു ചില്ലകളിൽ ..!!
മുളംകാടന്റെ കാഴ്ചകളും
പടിയറങ്ങിതുടങ്ങി ..!!
കിനാക്കണ്ടവനെ
തണലിൽ അൽപ്പനേരം .
കാൽവിരലുകൾ കവിതയെഴുതി ..!!
കടൽക്കരക്കാറ്റിനും മൗനം
കണ്ണ് നിറക്കുന്ന വിശപ്പ് .
ശിശു ദിനാഘോഷം ..!!
ചക്രവാളം നനച്ചു
മഴമേഘങ്ങൾക്കു നീലിമ
നിറഞ്ഞ കടലോരാനന്ദം ..!!
കുറ്റിക്കാടിന്റെ ഇരുളകറ്റി
ചക്രവാളചരുവിൽ
നിന്നുമൊരു സൂര്യ മുഖം ..!!
ജാലകത്തിൽ തട്ടിത്തിളങ്ങി
ഒരായിരം ചന്തം പകർന്നു
രാവിന്‍റെ അമ്പിളിമുഖം ..!!
ചുണ്ടും ചുണ്ടുമുരുമ്മി
കണ്ണുകളില്‍ തിളക്കം .
ഒറ്റക്കൊമ്പില്‍ രണ്ടു മൈന ..!!
കായലോരങ്ങള്‍ കഥപറഞ്ഞു
ഇമ്പമേറിയ കുടുംബയാത്ര .
തെക്കെന്‍ കാറ്റ് മൂളി ..!!
സിന്ദൂരം ചാർത്തി
അസ്തമയ സന്ധ്യ .
ഇണതേടുന്നു ചില്ലകളിൽ ..!!
Comments