ശ്രവണവും കാത്ത്
ശ്രവണവും കാത്ത് ( ഗാനം )
കിളിര്‍ന്ന ചില്ലയില്‍
കിളികള്പാടിയോ
വസന്തഗീതികള്‍
ഹൃദന്തമാടിയോ
മനസ്സിന്മഞ്ചലില്
മധുരസ്മൃതികളില്‍
വിപഞ്ചിമീട്ടിയോ
വാനംനിറച്ചുവോ
നിന്‍നീലമിഴികളില്‍
സുഖദുഖത്തിന്അലകളോ
നിറഞ്ഞുതുളുമ്പിയോ
മേഘരാജികള്‍
കണ്ടുനിന്ന മാമലകള്‍
പട്ടുപുതച്ചുവോ
അരുവികള്കളകളംപാടിയോ
നിറഞ്ഞു സന്തോഷത്തിന്
അതിര്കവിഞ്ഞല്ലോ
നിന്റെ വരവിനാല്‍
വരുന്നുവീണ്ടുമി
ശ്രാവണസന്ധ്യകള്ക്കായി
കാത്തുകാത്തുനില്ക്കുന്നു
ഓര്മ്മതിങ്ങുമിതിരത്തുവന്നിടുമല്ലോനീ
Comments
ആശംസകള്‍
ആശംസകള്‍
ആശംസകള്‍