Tuesday 31 January 2012

ഇരകളെ തേടുന്നവര്‍


ഇരകളെ തേടുന്നവര്‍

റിവിന്റെ അഗാഥ ഗര്‍ത്തത്തില്‍

ഴമറിയാതെ വഴി മുട്ടിനില്‍ക്കവേ

മവെട്ടിതിരിയുമ്പോഴേക്കുമാ 

ണത്തില്‍ ചോല്ലിയ വാക്കുകള്‍ 

ണര്‍ത്തി തിരി തെളിക്കും 

റി ചിരിച്ചു ഉള്ളത് അറിഞ്ഞപ്പോള്‍ 

തു വസന്തങ്ങലറിഞ്ഞു വരുകിലും 

ഋൗഷി വാക്ക്യങ്ങളറിയാതെ 

'ൠ' നഷ്ടപ്പെട്ടവനായി നിന്ന് 

വില്‍ കാലുകൊണ്ട്‌ വരച്ചു 

തം കണക്കെ വലത്തീര്‍ത്തു കാവലായി 

റെയറിയാമെന്നു നടിച്ചു 

ണി കേറി പിഠത്തിലിരുന്നു വൃഥാ

വര്‍ മുന്നിലായി 

ട്ടുമെയറിയില്ലയെന്നു

തിയതോക്കവേ 

വണ്ണം ചിന്തിച്ചുയെറയങ്ങ്  

അംശമില്ലാത്ത കണക്കുപോല്‍ 

റിയാമെന്നു നടിക്കുന്നുന്നു പണ്ഡിതനെപ്പോല്‍ 

==========================================
ഇരതെടുന്നവര്‍ മുന്നിലകപ്പെട്ടു   
 ഞാന്‍ എന്ന ഞാന്‍ 
എന്നെ തേടുന്നു ജീവിത തിരക്കിലായി 
ചിത്രം എന്റെ കര്‍മ്മ മണ്ഡലമായ 
മുംബൈ അന്താരാഷ്ട്ര 
വിമാനത്താവളത്തില്‍ നിന്നും     

0 അഭിപ്രായങ്ങള്‍: