വാക്കുകളെ അഴികളില്‍ നിര്‍ത്തി
വാചാലതയുടെ അതിര്‍ത്തിയോളം
തത്വമസിയറിഞ്ഞു അര്‍ബുദത്തോട് മല്ലടിച്ച്
നിത്യശാന്തിയിലേക്കു സൗകുമാര്യത്തോടു
വേദനയുടെ വാര്‍ഡുകളും താണ്ടി
ഇനി അവാര്‍ഡുകളിലും
സാഹിത്യ വിദ്യാര്‍ത്ഥികളുടെയും
കര്‍ണ്ണനും ഭീഷ്മരുമായി
നമ്മള്‍ കേരളീയരുടെ മനസ്സുകളില്‍
എന്നും ജീവിക്കുന്നുവല്ലോ
സുകുമാര്‍ അഴിക്കോടു മാഷ്
5 അഭിപ്രായങ്ങള്‍:
നല്ല ഗുരുദക്ഷിണ .
അതെ,ഇത് നല്ല ഗുരു ദക്ഷിണ തന്നെ...വല്ലാത്ത ഒരു നഷ്ട ബോധം തോന്നുന്നു...
ആദരാഞ്ജലികള്‍..
Shariyaanu. jeeviykkunnu.
ആദരാഞ്ജലികള്‍ .
Post a Comment