Thursday 26 January 2012

ബ്രീത്ത്‌ ഈസി


ബ്രീത്ത്‌ ഈസി 
BREATHE EAZY  GRANULES
ചുമച്ചും തുമ്മിയും ,പരസ്യത്തിന്‍ താരത്തിളക്കത്താല്‍
കണ്ടു വാങ്ങിയ   പങ്കചകസ്തുരി  
 കൈയ്യില്‍  കിട്ടിയപ്പോള്‍ കാര്യങ്ങള്‍ 
ബ്രീത്ത്‌ ഈസി 
കച്ചവടക്കാരനു  സന്തോഷം  
പാവം മാന്‍പേട കാടായ കാടെല്ലാം താണ്ടി 
മണം തേടി പരതുന്നു പേറ്റന്റിനായി .   

(വില്‍പ്പന നടന്നില്ല എങ്കില്‍ ഡോക്ടര്‍ക്കുപോലും 
ശ്വാസം മുട്ടുണ്ടാകും എന്ന് വിവക്ഷ )     

3 അഭിപ്രായങ്ങള്‍:

MINI.M.B said...

നന്നായി. ആശംസകള്‍.

മുകിൽ said...

എല്ലാം വായിച്ചു. താളത്തില്‍ തന്നെ എഴുതണംന്നുണ്ട്,ല്ലേ. നല്ലതാണു. കമന്റുകളിലും കവിതയുടെ താളം കാണാറുണ്ട്.

ഞാന്‍ പുണ്യവാളന്‍ said...

അതെ എപ്പോ എല്ലാം ഈസി ആയി ആണ് കവിയൂര്‍ ജി ......... ആയുര്‍വേദം എപ്പോ ഈസി ആയി പണം ഉണ്ടാക്കാന്‍ ഉള്ള വഴിയാ ..