നിന്നാലല്ലോ പ്രണയമേ .................
പൂവിരിയും മനസ്സല്ലോ അവളുടെ പുലരിയുടെ കുളിരല്ലോ അവള്‍ക്ക്
വര്‍ണ്ണ പൊലിമയാര്‍ന്ന നഭസ്സല്ലോയിവള്‍ക്ക്
വാരിവിതറും നെല്‍മണിയാല്‍ വിരിയും
പച്ചിമയല്ലോയിവള്‍തന്‍ മനസ്സ്
പവിഴാധരംപോല്‍ വിരിയും മുല്ലമൊട്ടോ
അവളെന്‍ സ്വപ്നസരോവര തീരത്തെ
അരയന്നമോ ,പറയു പ്രണയമേ
നിന്നാലല്ലോ, കുറിക്കാനായല്ലോ
നിന്‍ നിരുപമസുന്ദരമാംവരികള്‍
****************************************************
രാജാരവിവര്‍മ്മച്ചിത്രം : കടപ്പാട് ഗൂഗിള്‍
3 അഭിപ്രായങ്ങള്‍:
:)
ആരും പ്രണയിചു പോകും..
നിന്നാലല്ലോ പ്രണയമേ ...കൊള്ളാം
Post a Comment