സ്വപ്നമോ ........

സ്വപ്നമോ ........ 




പാരവശ്യം കുറച്ചു ഏറെ  നിന്നോടുണ്ട്  
ഒരുപാടു കണ്ണുനീര്‍ കുടിച്ചു ഇനി
വേണ്ടാ ഇതൊക്കെ ,എന്റെ പുഞ്ചിരിയെങ്കിലും
തിരികെ കിട്ടിയെങ്കില്‍ എന്ന്  ആശിച്ചു 
കണ്ണാടിക്കു മുന്നില്‍നിന്നു   പ്രണയത്തോട് മല്ലടിച്ചു  
***********************************************************.
ലോകമേ നീ വാങ്ങിയ രത്നങ്ങല്‍ക്കുമുന്നില്‍ 
ഞാന്‍ വാങ്ങിയതോ മണ്ണിന്‍റെ വിലയ്ക്കു കല്ലുകള്‍
അത് പാകിയ വഴികളില്‍ മിഴി നട്ടിരിക്കുന്നു 
അവളുടെ പദചലനങ്ങളും കാത്തു    
*********************************************************
ജീവിതമേ നീ എത്ര നിറങ്ങള്‍ കാട്ടി 
എന്നെ സ്വപങ്ങളുടെ ലോകത്തേക്ക് 
കൊണ്ട് പോയിടാതെ 
മനസ്സ് പിടയുന്നു   നീ അകലുമ്പോഴെക്കുമേ  

Comments

പ്രണയത്തിന്റെ വിത്യസ്ത ഭാവങ്ങള്‍ മൂന്ന് കവിതയിലും കാണുന്നു ...അത് ചുരുങ്ങിയ വാക്കുകളില്‍ കൊണ്ടുവരാനും കവിക്ക്‌ കഴിഞ്ഞു...ആശംസകള്‍ സര്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “