പരതുന്നവര്‍



പെണ്ണ് എന്നത്‌  
പോഴത്തം എന്ന്  ഒരു കൂട്ടര്‍ 
പഴിയെന്നും പെരുവഴിയെന്നും 
പരിലാളനമെന്നും  
പട്ടെന്നും പൊന്നെന്നും 
പിണക്കമെന്നും  ഇണക്കമെന്നും    
പരിശുദ്ധമെന്നും വേറെ ചിലര്‍ 
പരിണിതമായ പ്രഹേളികയെന്നും 
പ്രപഞ്ചത്തിനാധാരമെന്നും 
പരാശക്തിയെന്നുമറിയാതെ
പലരുമിന്നു ഇരുട്ടില്‍ മുങ്ങിത്തപ്പുന്നു
        


Comments

ഹ ഹ ഹ പെണ്ണ് ഒരു നിഗൂഡ സത്യം തന്നെ അല്ലെ !!!!!!!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “