വീക്കി നിനക്ക് പിന്തുണ
വീക്കി നിനക്ക് പിന്തുണ
ദക്ഷിണയില്ലാതെ ഗുരു മുഖത്തു നിന്നും
കിട്ടും ശിക്ഷ , ഭിക്ഷയ്ക്കു തുല്യമല്ലോ
എല്ലാം മായയുടെ മറയല്ലോ ,ഇതാ വിണ്ടും
യുഗങ്ങള്‍ പിറകിലേക്കല്ലോ
നടപ്പ് , സാമ്രാജ്യ ശക്തികളിവരുടെ
ദാഷ്ട്ര്യം ഏറെ സഹിക്കണമല്ലോ
ഗുരുവിന്റെ നീതിക്കുമുന്നില്‍
ഏകാലവ്യന്മാരായി തുടരണമല്ലോ
ഇതെന്തു കഷ്ടം ,ഇതെന്തു ന്യായം
വീക്കി നിനക്ക് എന്റെ എല്ലാ പിന്തുണയും

Comments
എന്ത് കിട്ടിയാലും കവിത രചിക്കുന്ന കവിയൂര്‍ ജി യ്ക്ക് , വിക്കിക്കും ആശംസകള്‍
കവിയൂര്‍ കവിതയ്ക്ക് ആശംസകള്‍ ..