പ്രണയമേ നിനക്കായി

പ്രണയമേ നിനക്കായി



അന്ധമാം പ്രണയമേ


അന്തി എന്നോ പുലരിയെന്നോ


മധുരമെന്നോ കയ്യിപ്പെന്നോ


ചൂടെന്നോ തണുപ്പെന്നോ


കാലത്തിന്‍ ചക്രവാളത്തിനും


ജന്മമരണങ്ങള്‍ക്കുമപ്പുറമല്ലോ


നിന്റെ ഈ പാച്ചിലായി


പിന്നെ ഞാന്‍ എന്തിനു ദുഖിക്കുന്നു


നിനക്കായല്ലോ എന്റെ ഓരോ നിമിഷങ്ങളും


എന്നും എണ്ണി കഴിയുന്നു ഈ കവിതയുമായി

Comments

നന്നായിട്ടുണ്ട്
Anees Hassan said…
ഓരോ നിമിഷവും കവിതയില്‍ ജീവിക്കുക എന്നത് ഭാഗ്യമാണ്
Anonymous said…
നന്നായിരിക്കുന്നു...............
സീത* said…
പ്രണയം മരിക്കാതിരിക്കട്ടെ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “