മഹത്തരം

മഹത്തരം



സ്വയം ഉള്‍ ഖനനം നടത്തുന്നതിന്നു അനിവാര്യം
സ്വാര്‍ത്ഥ മാനസങ്ങളെ അറിക കടന്നു പോയൊരു
ഇന്നലകളുടെ വേദന അറിയൂ നാളെ വന്നീടും

ഇമയടച്ചു തുറക്കുമുന്‍മ്പായി ഓര്‍ത്തു കോള്‍കയിനിയും
ഉണ്ട് സന്മാര്‍ഗെ ഗമിക്കേണം ഗുണമായ് ഭാവിക്കുവാന്‍
ഉള്‍ കൊള്ളുക നന്മയാര്‍ന്ന പഴമയുടെ വാക്കുകള്‍ മഹത്തരം

Comments

Anonymous said…
good thought!!!!!
welcome to my blog
blosomdreams.blogspot.com
if u like it follow and support me!
ajith said…
നന്മയാര്‍ന്ന പഴയ വാക്കുകള്‍ മഹത്തരം
സീത* said…
പഴമയെ പുച്ഛിക്കുന്ന മനസ്സുകൾ തിരിച്ചറിയട്ടെ സ്വയം...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “