എന്നുടെ മനസ്സ്.................. കവിത ജീ ആര്‍ കവിയൂര്‍
ഉള്ളു തുറക്കുംമ്പോള്‍
ഏളേളാമങ്ങു
മുളളുകൊള്ളിക്കുന്ന
പോള്ളയാം പള്ള നിറഞ്ഞാല്‍
തുള്ളി നടന്നുയങ്ങു പള്ള്പറയുന്ന
താളം മുറുകുമ്പോള്‍ പാളങ്ങള്‍ വിട്ടു
കാതളത്തിന്‍ വേരു തേടി
പോരുള്‍ തേടി കാതങ്ങള്‍ താണ്ടി
പാതാളത്തോളം താണ്
പാളയം തേടുന്ന
നോസ്സുകളില്ലാത്ത
തുള്ളി തുളുമ്പുന്ന
തുവെള്ള പളുങ്ങ് പോല്‍
തെളിഞ്ഞ മാനം പോലെ യുള്ള മനസ്സാണ് എന്നുടെ
ഏളേളാമങ്ങു
മുളളുകൊള്ളിക്കുന്ന
പോള്ളയാം പള്ള നിറഞ്ഞാല്‍
തുള്ളി നടന്നുയങ്ങു പള്ള്പറയുന്ന
താളം മുറുകുമ്പോള്‍ പാളങ്ങള്‍ വിട്ടു
കാതളത്തിന്‍ വേരു തേടി
പോരുള്‍ തേടി കാതങ്ങള്‍ താണ്ടി
പാതാളത്തോളം താണ്
പാളയം തേടുന്ന
നോസ്സുകളില്ലാത്ത
തുള്ളി തുളുമ്പുന്ന
തുവെള്ള പളുങ്ങ് പോല്‍
തെളിഞ്ഞ മാനം പോലെ യുള്ള മനസ്സാണ് എന്നുടെ
Comments