തമ്മിലുള്ളത് .........കവിത ജീ ആര്‍ കവിയൂര്‍

ഈച്ചയും ചക്കരയും

ഉറുമ്പും നെയ്യ് യും

കാക്കയും പൂവാലിയും

പൂവും വണ്ടും

നിയും ഞാനും

തമ്മിലുള്ളതുയെന്താണു...?

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “