പഞ്ഞി കവിത ജീ ആര്‍ കവിയൂര്‍

നൊമ്പരങ്ങളെ താലോലിക്കുവാനോ
താങ്ങികിടത്തി മ്രുദുലതയെറും
സ്വോപ്നങ്ങളെ നല്‍കുവാനോ
വിളക്കിലെ തിരിതെളിച്ച്
മനസ്സിനെ ഉണര്‍ത്തുന്നു
വിളയിടങ്ങളില്‍ വിടര്‍ന്നു
വെളുക്കെ ചിരിച്ച്
നാണം മറകൂന്നു
നാണ്യയങ്ങള്‍ നല്‍കുന്നു
കരഞ്ഞു പദം പറയുന്ന ഇടങ്ങളില്‍
നാസ്വദ്വാരങ്ങളിലമര്‍ന്നു
സഞ്ചയങ്ങളില്‍ തുണയായി
എന്‍ സന്തത സഹചാരി നീ പഞ്ഞി

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “