സ രി ഗ മ പ ധ നീ സ ......... കവിത ജീ ആര്‍ കവിയൂര്‍
സന്ധ്യാ
സീമന്ത രേഖ ചാര്‍ത്തി
രാവിന്‍ വരവിനെ കാത്തു
രാകുയിലിന്‍ രാഗമാലിക ഉണര്‍ത്തി
ഗഗനം ചുവന്നു യാമിനിയകന്നു
ഗാനം ഉണര്‍ന്നു യാമങ്ങള്‍ അകന്നു
മാറിന്‍ മറവില്‍
മരുവുന്നു നിന്‍ ഓര്‍മ്മകള്‍
പരതുന്നു
പാരിതില്‍
ധനംയെന്ന ഇന്ധനത്തിനായി
നിലക്കാത്ത കാതങ്ങള്‍ നിണമണിഞു
നിഴാലിന്റെ കരാളനമെറ്റ്
സരസനായ് രസിപ്പു ജീവിതത്തിന്‍
സ രി ഗ മ പ ധ നീ സ പാടി
സീമന്ത രേഖ ചാര്‍ത്തി
രാവിന്‍ വരവിനെ കാത്തു
രാകുയിലിന്‍ രാഗമാലിക ഉണര്‍ത്തി
ഗഗനം ചുവന്നു യാമിനിയകന്നു
ഗാനം ഉണര്‍ന്നു യാമങ്ങള്‍ അകന്നു
മാറിന്‍ മറവില്‍
മരുവുന്നു നിന്‍ ഓര്‍മ്മകള്‍
പരതുന്നു
പാരിതില്‍
ധനംയെന്ന ഇന്ധനത്തിനായി
നിലക്കാത്ത കാതങ്ങള്‍ നിണമണിഞു
നിഴാലിന്റെ കരാളനമെറ്റ്
സരസനായ് രസിപ്പു ജീവിതത്തിന്‍
സ രി ഗ മ പ ധ നീ സ പാടി
Comments