നാണയം ......... കവിത ജീ ആര്‍ കവിയൂര്‍

തിരകിട്ടു പായുന്ന

നടപാതയോരത്തു

നിട്ടിയകരങ്ങളില്‍

അറിയാതെ വിണുകിട്ടിയ

നാണയതിളക്കതെ

വകവെക്കാതെ പുലഭ്യം പറഞു

തിരികെ എറിഞ്ഞു കിട്ടിയപ്പോള്‍

അതിലെ തലയെടുത്ത സിംഹങ്ങള്‍

മോഴിഞു സത്യമേവ ജയതേ

മറുപുറത്തെ അക്കങ്ങള്‍ ചൊല്ലി

അറിഞ്ഞില്ലേ നീ എന്‍ വിലകുറഞുയെന്നു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “