ദാദറില്‍നിന്നും ഡേംബിവലി കൂ ഒരു തിവണ്ടി യാത്ര......കവിത ജീ ആര്‍ കവിയൂര്‍
ദാദറില്‍നിന്നു തിരികും നേരത്ത്
ദഹിക്കാതേ ഇരികുമോ എന്ന ഒരു തോന്നല്‍
മാട്ടുംങ്ങയിലെത്തി
മാട്ടുകറി കഴിച്ചു
കുറുളയിലെത്തി
ഉരുളയുണ്ട് ഗേട്ട്കോപര്‍ വഴി
വിക്രോളിയിലെത്തി
വിക്രമനുമായി കൂട്ടുപിടിച്ചു
കഞ്ചുര്മര്ഗിലൂടെ
കുറുക്കു വഴി തേടി തുടങ്ങി മനസ്സ്
ഭാന്ഡുപ്പിലെത്തിയപ്പോള്‍
ഭാണ്ഡത്തില്‍ പിടിമുറുക്കി
മുലുണ്ടിലെത്തിയപ്പോള്‍
മുള്ളണം എന്ന്‍ തോന്നല്‍
താനയിലെത്തിയപ്പോള്
താനെ തണുത്തു ഉള്ളം
കല്‍വയില്‍ എത്തിയപ്പോള്‍
ഹല്‍വതിന്നണം എന്ന് സുഹ്രുര്‍ത്ത്
മുംബറയിലെത്തിയപ്പോള്
മുന്നോട്ടു ആഞു വാതുക്കലെക്
ദിവയിലെത്തി നിന്ന അപ്പോള്‍
ദിവസോപ്നങ്ങളൊക്കെ മറന്നു
ഡേംബിവലിയടുതപ്പോള്‍
ഇറങ്ങണം എന്ന വിചാരത്താല്‍
കവിതയെങ്ങോപോയിമാറഞ്ഞു ....................
ദഹിക്കാതേ ഇരികുമോ എന്ന ഒരു തോന്നല്‍
മാട്ടുംങ്ങയിലെത്തി
മാട്ടുകറി കഴിച്ചു
കുറുളയിലെത്തി
ഉരുളയുണ്ട് ഗേട്ട്കോപര്‍ വഴി
വിക്രോളിയിലെത്തി
വിക്രമനുമായി കൂട്ടുപിടിച്ചു
കഞ്ചുര്മര്ഗിലൂടെ
കുറുക്കു വഴി തേടി തുടങ്ങി മനസ്സ്
ഭാന്ഡുപ്പിലെത്തിയപ്പോള്‍
ഭാണ്ഡത്തില്‍ പിടിമുറുക്കി
മുലുണ്ടിലെത്തിയപ്പോള്‍
മുള്ളണം എന്ന്‍ തോന്നല്‍
താനയിലെത്തിയപ്പോള്
താനെ തണുത്തു ഉള്ളം
കല്‍വയില്‍ എത്തിയപ്പോള്‍
ഹല്‍വതിന്നണം എന്ന് സുഹ്രുര്‍ത്ത്
മുംബറയിലെത്തിയപ്പോള്
മുന്നോട്ടു ആഞു വാതുക്കലെക്
ദിവയിലെത്തി നിന്ന അപ്പോള്‍
ദിവസോപ്നങ്ങളൊക്കെ മറന്നു
ഡേംബിവലിയടുതപ്പോള്‍
ഇറങ്ങണം എന്ന വിചാരത്താല്‍
കവിതയെങ്ങോപോയിമാറഞ്ഞു ....................
Comments