ഹൈക്കുകവിതകള്‍ .......... ജീ ആര്‍ കവിയൂര്‍
അന്തിമയങ്ങിയപ്പോള്‍ അന്ധന്‍
മുന്തിയ പഞ്ചനക്ഷത്രഹോട്ടലിലേറി
കണ്ണടയുരിമാറ്റി ബില്ലുവായിക്കുവാന്‍
* * * * * * * * * * * * * * * * * * * * * *
ദൈര്‍ഘ്യമേറിയ യാത്രയില്‍
നീളുന്നു നിഴലുകള്‍
ചക്രവാളത്തിനപ്പുറം
* * * * * * * * * * * * * * ** ** * **
മരവിപ്പാര്‍ന്ന സന്ധ്യ
ചിതയിലെത്തീയിലും
നീളുന്നു കരങ്ങള്‍
* * * * * * * * ** * * *** * **
ശീതകാറ്റില്‍ മഞ്ഞിലുടെ
പുറം തിരിഞ്ഞുനടക്കവേ
കണ്ടുഞാനെന്‍ കാല്‍പാടുകള്‍
മാഞ്ഞുപോകുന്നതു
* * * * * * * * * * * * * * * * * *
കളിമണ്‍ പാത്രത്തിലെ
ചായഭുമിയുടെ രുചി നുകരവേ
തീവണ്ടിയുടെ കിതപ്പില്‍
ചാഞ്ഞുകിടന്നു സ്വപ്നത്തിലെന്നോണം
* * * * * * * * * * * * * * * * * * *
കൊടുമുടിയുടെ വലിപ്പം
വളരെ ചെറുതായി
തോന്നിയെന്‍ കാന്‍വാസ്സില്‍
* * * * **** **** ***** *********
അമ്പലമണിയുടെ മുഴക്കത്തിലും
മഴത്തുള്ളിക്കിലുക്കം
ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു
മുന്തിയ പഞ്ചനക്ഷത്രഹോട്ടലിലേറി
കണ്ണടയുരിമാറ്റി ബില്ലുവായിക്കുവാന്‍
* * * * * * * * * * * * * * * * * * * * * *
ദൈര്‍ഘ്യമേറിയ യാത്രയില്‍
നീളുന്നു നിഴലുകള്‍
ചക്രവാളത്തിനപ്പുറം
* * * * * * * * * * * * * * ** ** * **
മരവിപ്പാര്‍ന്ന സന്ധ്യ
ചിതയിലെത്തീയിലും
നീളുന്നു കരങ്ങള്‍
* * * * * * * * ** * * *** * **
ശീതകാറ്റില്‍ മഞ്ഞിലുടെ
പുറം തിരിഞ്ഞുനടക്കവേ
കണ്ടുഞാനെന്‍ കാല്‍പാടുകള്‍
മാഞ്ഞുപോകുന്നതു
* * * * * * * * * * * * * * * * * *
കളിമണ്‍ പാത്രത്തിലെ
ചായഭുമിയുടെ രുചി നുകരവേ
തീവണ്ടിയുടെ കിതപ്പില്‍
ചാഞ്ഞുകിടന്നു സ്വപ്നത്തിലെന്നോണം
* * * * * * * * * * * * * * * * * * *
കൊടുമുടിയുടെ വലിപ്പം
വളരെ ചെറുതായി
തോന്നിയെന്‍ കാന്‍വാസ്സില്‍
* * * * **** **** ***** *********
അമ്പലമണിയുടെ മുഴക്കത്തിലും
മഴത്തുള്ളിക്കിലുക്കം
ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു
Comments
മുന്തിയ പഞ്ചനക്ഷത്രഹോട്ടലിലേറി
കണ്ണടയുരിമാറ്റി ബില്ലുവായിക്കുവാന്‍
മുന്തിയ പഞ്ചനക്ഷത്രഹോട്ടലിലേറി
കണ്ണടയുരിമാറ്റി ബില്ലുവായിക്കുവാന്‍
സുന്ദരമാമീ ആശയപ്പൊട്ടുകള്‍ക്ക്
എന്‍റെ ഒരായിരം ആശംസകള്‍..