ആരു വിളിച്ചാലും വിളികേൾക്കും ....
ആരു വിളിച്ചാലും വിളികേൾക്കും ....
ആരു വിളിച്ചാലും
എപ്പോ വിളിച്ചാലും
കൂടെയുണ്ടാവും
നല്ലിടയാ
എന്തു വിളിച്ചാലും
എങ്ങിനെ വിളിച്ചാലും
വിളി കേൾക്കും
കർത്താവേ യേശു നാഥാ
ഹൃദയം തളരുമ്പോൾ
ജീവിത പാതകൾ
ആശ്വാസമായി
നീ വരും കർത്താവേ
ആരു വിളിച്ചാലും
എപ്പോ വിളിച്ചാലും
കൂടെയുണ്ടാവും
നല്ലിടയാ
എന്തു വിളിച്ചാലും
എങ്ങിനെ വിളിച്ചാലും
വിളി കേൾക്കും
കർത്താവേ യേശു നാഥാ
കണ്ണീരൊഴുക്കുമ്പോൾ
ആശങ്കകളിലാഴുമ്പോൾ
നിന്റെ കരം നീട്ടി
താങ്ങുമേ കർത്താവേ
ആരു വിളിച്ചാലും
എപ്പോ വിളിച്ചാലും
കൂടെയുണ്ടാവും
നല്ലിടയാ
എന്തു വിളിച്ചാലും
എങ്ങിനെ വിളിച്ചാലും
വിളി കേൾക്കും
കർത്താവേ യേശു നാഥാ
പാപങ്ങളിൽ വീഴുമ്പോൾ
പുതു ജീവിതം തേടുമ്പോൾ
നിന്റെ കരുണപാതയിൽ
നയിക്കും കർത്താവേ
ആരു വിളിച്ചാലും
എപ്പോ വിളിച്ചാലും
കൂടെയുണ്ടാവും
നല്ലിടയാ
എന്തു വിളിച്ചാലും
എങ്ങിനെ വിളിച്ചാലും
വിളി കേൾക്കും
കർത്താവേ യേശു നാഥാ
എല്ലാ നാളിലും
എല്ലാ ദു:ഖങ്ങളിലും
സ്നേഹത്താൽ നിറയും
നീ മാത്രമേ യേശുനാഥാ
ആരു വിളിച്ചാലും
എപ്പോ വിളിച്ചാലും
കൂടെയുണ്ടാവും
നല്ലിടയാ
എന്തു വിളിച്ചാലും
എങ്ങിനെ വിളിച്ചാലും
വിളി കേൾക്കും
കർത്താവേ യേശു നാഥാ
ജീ ആർ കവിയൂർ
20 04 2025
Comments