നിത്യ ശാന്തി നേരുന്നു ആമേൻ..

 നിത്യ ശാന്തി നേരുന്നു 

ആമേൻ..


ജനങ്ങളുടെ നടുവിൽ പ്രകാശമായ്

സ്നേഹത്തിന്റെ ദൂതനായൊരു ആത്മാവ്

വാക്കിൽ കരുണയും ഹൃദയത്തിൽ ദൈവം

ജീവിതം സേവനത്തിനായ് നല്കിയത്.


യേശുവിൻ പാതയിലുടെ നടന്ന് 

നമ്മിൽ ആനന്ദം തെളിയിച്ച ദീപം

പ്രാർഥനയുടെ ശബ്ദമായ് നിലകൊണ്ട

പാപികൾക്കായ് ഉള്ളതായ നമുക്ക് പിതാവ്.


പൊലിഞ്ഞു പോയ  ആ ദിവ്യആത്മാവ്

സ്വർഗത്തിലെത്തിയപ്പോൾ ദൈവം പഞ്ചിരിച്ചു.

നമുക്ക് നഷ്ടമായത് വലിയൊരു രക്ഷകൻ

ആ പരേത്മാവിനായ് നിത്യ ശാന്തി നേരുന്നു 

ആമേൻ..


ജീ ആർ കവിയൂർ

21  04  2025



Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ