Monday, July 1, 2013

ഓര്‍മ്മ തണല്‍


ഓര്‍മ്മ തണല്‍

 പഞ്ചെന്ത്രിയങ്ങളില്‍ പകരും
സുഖാനുഭൂതി നിഴലിക്കും
 നിലാവകന്നു രാത്രി പകലിനോട്
ചേരുമ്പോള്‍ അറിയാതെ ഉണരുമി
വേദനയുടെ നിഴൽക്കണ്ണാടിയിൽ
നോക്കുമ്പോൾ അറിയാതെ
ഓർമ്മകളിൽ അൽപ്പം തണൽ പരത്തുന്നു
ഈ മരുഭൂവിലെ മരുപ്പച്ച ,
അനുഭവ കാമ്പുള്ള വഴികളില്‍
ചിരിയാല്‍ പൊതിയും  ദുഖങ്ങളെ
നിങ്ങള്‍ക്ക്  എന്‍ സഹാനുഭൂതി

3 comments:

ബൈജു മണിയങ്കാല said...

സ്പര്ശിക്കുന്ന വരികൾ

Cv Thankappan said...

തണല്‍ തരുന്ന അനുഭൂതി.
ആശംസകള്‍

ഒരു യാത്രികന്‍ said...

ദുഃഖങ്ങൾ എന്നും ചിരിയാൽ പൊതിയാൻ കഴിയട്ടെ...........സസ്നേഹം