ഓര്‍മ്മ തണല്‍
ഓര്‍മ്മ തണല്‍
പഞ്ചെന്ത്രിയങ്ങളില്‍ പകരും
സുഖാനുഭൂതി നിഴലിക്കും
നിലാവകന്നു രാത്രി പകലിനോട്
ചേരുമ്പോള്‍ അറിയാതെ ഉണരുമി
വേദനയുടെ നിഴൽക്കണ്ണാടിയിൽ
നോക്കുമ്പോൾ അറിയാതെ
ഓർമ്മകളിൽ അൽപ്പം തണൽ പരത്തുന്നു
ഈ മരുഭൂവിലെ മരുപ്പച്ച ,
അനുഭവ കാമ്പുള്ള വഴികളില്‍
ചിരിയാല്‍ പൊതിയും ദുഖങ്ങളെ
നിങ്ങള്‍ക്ക് എന്‍ സഹാനുഭൂതി
Comments
ആശംസകള്‍