ജീവിത ചക്രവാളം
ജീവിത ചക്രവാളം

രാവുണര്‍ന്നു ഒപ്പം
മോഹവും ദാഹവും വിശപ്പും
തേടുന്നു ശമനത്തിനായി
ഇരുളുന്നു വെളുക്കുന്നു
പൂര്‍ണമാകാതെ ആശകളും
അതിനിടയില്‍ നഷ്ടമാകുന്നു
ജീവിതമെവിടെയോ ഇരുളില്‍
===================
ചിത്രം ഞാന്‍ പണ്ട് വരച്ചത്

രാവുണര്‍ന്നു ഒപ്പം
മോഹവും ദാഹവും വിശപ്പും
തേടുന്നു ശമനത്തിനായി
ഇരുളുന്നു വെളുക്കുന്നു
പൂര്‍ണമാകാതെ ആശകളും
അതിനിടയില്‍ നഷ്ടമാകുന്നു
ജീവിതമെവിടെയോ ഇരുളില്‍
===================
ചിത്രം ഞാന്‍ പണ്ട് വരച്ചത്
Comments